Breaking

Friday, February 18, 2022

RBI Assistant recruitment 2021: Applications invited for 950 posts; check steps to apply

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഒഴിവുകള്‍: അവസാന തീയതി മാര്‍ച്ച് 8


RBI Assistant Recruitment: Apply for 950 posts, here's the direct link

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 950 അസിസ്റ്റന്റ് ഒഴിവുകള്‍, ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ തുടര്‍ന്ന് ഭാഷ പരിജ്ഞാന പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്

യോഗ്യത- 50 ശതമാനം മാര്‍ക്കോടു കൂടിയുള്ള ബിരുദം, വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ്. 

പ്രായപരിധി- 20 -28 വയസ്സ് വരെയാണ് പ്രായപരിധി. പ്രത്യേക വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്.

അപേക്ഷ ഫീസ്- 450 രൂപ. എസ്‌സി, എസ്ടി, വികലാംഗര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ് ഫീസിനോടൊപ്പം ഇന്റിമേഷന്‍ ചാര്‍ജുകളുമുണ്ടായിരിക്കും. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 8. മാര്‍ച്ച് 26, 27 തീയതികളില്‍ പ്രിലിമിനറി പരീക്ഷകള്‍ നടക്കും. മാര്‍ച്ചിലാണ് മെയിന്‍ പരീക്ഷ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 4
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment