സി.ഐ.എസ്.എഫില്‍ 1149 ഒഴിവുകള്‍: അവസാന തീയതി മാര്‍ച്ച് 4
CISF Constable Recruitment 2022: Apply for 1149 posts on cisfrectt.in.
സി.ഐ.എസ്.എഫില്‍ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോണ്‍സ്റ്റബിള്‍, ഫയര്മാന് തസ്തികയിൽ 1149 ഒഴിവുകള്‍
സി.ഐ.എസ്.എഫില്‍(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോണ്‍സ്റ്റബിള്‍, ഫയര്മാന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1149 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:പ്ലസ്ടു സയന്‍സ് പാസായിരിക്കണം. പ്രായം 18 - 23. ഉയരം കുറഞ്ഞത് 170 സെന്റീമീറ്റര്‍ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതല്‍ 85 സെന്റീമീറ്റര്‍ വരെ.
എഴുത്ത് പരീക്ഷയ്ക്കു പുറമെ ഫിസിക്കല്‍ എഫിഷ്യന്‍സ് ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല്‍ എക്സാമിനേഷന് എന്നിവയുമുണ്ടായിരിക്കും
അപേക്ഷ ഫീസ് - 100 രൂപ, എസ്.സി, എസ്. ടി, വിമുക്ത ഭടന് എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 4
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 4
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment