Breaking

Saturday, February 19, 2022

Internship Opportunity at Directorate of Industries and Commerce, Govt of Kerala [1155 Vacancies]: Apply by Feb 23

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ 1155 ഇന്റേൺ: അവസാന തീയതി ഫെബ്രുവരി 23


Internship Opportunity at Directorate of Industries and Commerce, Govt of Kerala [1155 Vacancies] Apply Now!


മികച്ച അവസരം: വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ 1155 ഇന്റേൺ, ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനുകീഴിൽ സംസ്ഥാനത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്റേൺമാരെ നിയമിക്കുന്നു. എല്ലാ ജില്ലകളിലുമായി 1155 ഒഴിവുകളാണുള്ളത്. 
സംസ്ഥാന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാവും നിയമനം. 

യോഗ്യത: ബി.ടെക്. അല്ലെങ്കിൽ എം.ബി.എ., പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

പ്രായം: 18-20 വയസ്സ്. 

ശമ്പളം: 20,000 രൂപ

തിരഞ്ഞെടുപ്പ്
ജില്ലാതലത്തിൽ എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ  ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ പൊതുമാർഗനിർദേശപ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിലെ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർമാർക്കുകീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) ജോലിചെയ്യണം.

District wise Vacancy of Interns
Thiruvananthapuram: 86
Kollam: 79
Pathanamthitta: 61
Alappuzha: 86
Kottayam: 84
Idukki: 56
Ernakulam: 115
Thrissur: 105
Palakkad: 103
Malappuram: 122
Kozhikode: 90
Wayanad: 29
Kannur: 94
Kasaragod: 45

അപേക്ഷ
www.cmdkerala.net -ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 23-ന് വൈകീട്ട് അഞ്ച്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 4
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment