Breaking

Saturday, January 22, 2022

AWES APS Recruitment 2022 Army Public School TGT, PGT, PRT Vacancy

ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക തസ്തികകളില്‍ അവസരം: അവസാന തീയതി ജനുവരി 28


BSF Constable Tradesman (Male/Female) Recruitment 2022 Notification Pdf & Online.


ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ ഗ്രാജ്വേറ്റ് ടീച്ചര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികകളില്‍ അവസരം

ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക തസ്തികകളില്‍ അവസരം. 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുണ്ട്.

ഗ്രാജ്വേറ്റ് ടീച്ചര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Educational Qualifications

Post Graduate Teachers – The candidates should be B. Ed qualified and possess Post Graduation Degree with a minimum of 50% marks.
Trained Graduate Teacher – The candidates should be B. Ed qualified and possess a Graduation Degree with a minimum of 50% marks.
Primary Teachers (Graduate) – B. Ed/Two Year Diploma Graduation and Graduation with minimum 50% marks.

Age Limit
To apply for AWES Army Public School Recruitment, a Fresh applicant’s age must be below 40 years while the upper age limit for Experienced Candidates is 57 years. Age will be calculated as of 01 April 2021.

ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രഫിഷ്യന്‍സി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 19, 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment