Breaking

Friday, January 21, 2022

BSF Tradesman Recruitment 2022: Apply for 2788 vacancies

ബി.എസ്.എഫില്‍ 2788 കോണ്‍സ്റ്റബിള്‍: അവസാന തീയതി ഫെബ്രുവരി 28.


BSF Constable Tradesman (Male/Female) Recruitment 2022 Notification Pdf & Online.


ബി.എസ്.എഫില്‍ 2788 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്കുള്ള 2021 - 2022 വര്‍ഷത്തെ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരമുണ്ട്. വിവിധ ട്രേഡുകളിലായി 2788 ഒഴിവുണ്ട് (പുരുഷന്‍: 2651, വനിത: 137). താത്കാലികമായാണ് നിയമിക്കുകയെങ്കിലും സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.

ഒഴിവുകള്‍
പുരുഷന്‍: കോബ്‌ളര്‍ 88, ടെയ്‌ലര്‍ 47, കുക്ക് 897, വാട്ടര്‍ കാരിയര്‍ 510, വാഷര്‍മാന്‍ 338, ബാര്‍ബര്‍ 123, സ്വീപ്പര്‍ 617, കാര്‍പ്പെന്റര്‍ 13, പെയിന്റര്‍ 3, ഇലക്ട്രിഷ്യന്‍ 4, ഡ്രോട്ട്‌സ്മാന്‍ 1, വെയ്റ്റര്‍ 6, മാലി 4.

വനിത: കോബ്‌ളര്‍ 3, ടെയ്‌ലര്‍ 2, കുക്ക് 47, വാട്ടര്‍ കാരിയര്‍ 27, വാഷര്‍മാന്‍ 18, ബാര്‍ബര്‍ 7, സ്വീപ്പര്‍ 33.

യോഗ്യത
മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും/ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ.

പ്രായം: 2021 ഓഗസ്റ്റ് ഒന്നിന് 18 - 23 വയസ്സ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment