ഇന്ത്യന്‍ ഓയില്‍ :മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ്: അവസാന തീയതി ഫെബ്രുവരി 15
IOCL Western Region Recruitment 2022: 570 vacancies – Apply Online.
ഇന്ത്യന്‍ ഓയില്‍ :മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവുകള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് അവസരം.
ട്രേഡ് അപ്രന്റിസ്
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്: മെട്രിക്കും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും.
അക്കൗണ്ടന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): പ്ലസ് ടു വിജയം അല്ലെങ്കില്‍ തത്തുല്യം. ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് വേണം.
റീട്ടെയില്‍ സെയില്‍ അസോസിയേറ്റ് (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): പ്ലസ്ടു പാസായിരിക്കണം. റീട്ടെയില്‍ ട്രെയിനി അസോസിയേറ്റ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് വേണം.
ടെക്‌നീഷ്യന്‍ അപ്രന്റിസ്
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്: ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. 50 ശതമാനം മാര്‍ക്കുവേണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment