ഒഎൻജിസിയിൽ എക്സിക്യൂട്ടീവ്,ശമ്പളം: 60,000-1,80,000 രൂപ
മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ E1ലെവൽ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം. എച്ച്ആർ എക്സിക്യൂട്ടീവ്, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിലാണ് അവസരം. യുജിസി നെറ്റ്-2020 അടിസ്ഥാനമാക്കിയാണു നിയമനം. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിക്കണം.
പരസ്യനമ്പർ: 1/ 2020 (R&P)
യോഗ്യത ചുവടെ.
* എച്ച്ആർ എക്സിക്യൂട്ടീവ്: കുറഞ്ഞത് 60 % മാർക്കോടെ പഴ്സനൽ മാനേജ്മെന്റ്/ എച്ച്ആർഡി/ എച്ച്ആർഎം സ്പെഷലൈസേഷനോടെ എംബിഎ അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പഴ്സനൽ മാനേജ്മെന്റ്/ ഐആർ/ ലേബർ വെൽഫയറിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പിഎം/ ഐആർ/ ലേബർ വെൽഫയറിൽ കുറഞ്ഞത് രണ്ടു വർഷത്തെ ഫുൾ ടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ പിജിഡിഎം (ഐഐഎം).
* പബ്ലിക് റിലേഷൻസ് ഒാഫിസർ: കുറഞ്ഞത് 60 % മാർക്കോടെ പിജി ബിരുദം/ ദ്വിവൽസര ഡിപ്ലോമ (പബ്ലിക് റിലേഷൻസ്/ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ). നിബന്ധനകൾക്കു വിധേയമായി അവസാന വർഷ/ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായപരിധി (31.07.2020ന്): 30 വയസ്. അർഹരായവർക്കു ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 60,000-1,80,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 16.
PSC RANK LISTS / SHORTLISTS -> Click here

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment