ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 404 ഒഴിവുകള്‍
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ലിമിറ്റഡ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 19 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ഇന്ത്യന്‍ ഓയിലിന്റെ ഈസ്റ്റേണ്‍ റീജണില്‍ ടെക്നിക്കൽ, നോൺ ടെക്നിക്കൽ സെക്ഷനിലെ 404 അപ്രൻ്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
പ്രായപരിധി
അപേക്ഷാര്‍ഥികളുടെ പ്രായം 18നും 24 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ട്രയിനിങ്
ട്രേഡ് അപ്രൻ്റിസ് വിഭാഗത്തിൽ 15 മാസത്തെ ട്രയിനിങും നോൺ ട്രേഡ് വിഭാഗത്തിൽ 12 മാസവും ട്രയിനിങ് ഉണ്ടായിരിക്കും. ഇതു കഴിഞ്ഞാവും നിയമനം.
ഒഴിവുകൾ
പശ്ചിമ ബംഗാള്‍ - 178
* ട്രേഡ് അപ്രന്റിസ്-71 (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
* ടെക്‌നീഷ്യന്‍ അപ്രന്റിസ്-90 (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
* ട്രേഡ് അപ്രന്റിസ്-6 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍) യോഗ്യത: പ്ലസ് ടു.
* ട്രേഡ് അപ്രന്റിസ്-5 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ്ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും.
* ട്രേഡ് അപ്രന്റിസ്-6 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ബിഹാര്‍ - 54
* ട്രേഡ് അപ്രന്റിസ്-18 (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
* ടെക്‌നീഷ്യന്‍ അപ്രന്റിസ്-29 (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
* ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ് ടു.
* ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ് ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും.
* ട്രേഡ് അപ്രന്റിസ്-5 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ഒഡിഷ - 55
* ട്രേഡ് അപ്രന്റിസ്-25 (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
* ടെക്‌നീഷ്യന്‍ അപ്രന്റിസ്-26 (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
* ട്രേഡ് അപ്രന്റിസ്-2 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ് ടു.

* ട്രേഡ് അപ്രന്റിസ്-1 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ജാര്‍ഖണ്ഡ് - 29
* ട്രേഡ് അപ്രന്റിസ്-10 (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
* ടെക്‌നീഷ്യന്‍ അപ്രന്റിസ്-16 (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
* ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍) യോഗ്യത: പ്ലസ്ടു.
* ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ്ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും.
* ട്രേഡ് അപ്രന്റിസ്-1 (അക്കൗണ്ടന്റ്) യോഗ്യത: ഏെതങ്കിലും വിഷയത്തില്‍ ബിരുദം.
അസം - 88
* ട്രേഡ് അപ്രന്റിസ്-23 (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധെപ്പട്ട ട്രേഡില്‍ ഐ.ടി.െഎ. സര്‍ട്ടിഫിക്കറ്റ്.
* ടെക്‌നീഷ്യന്‍ അപ്രന്റിസ്-60 (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ്) േയാഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.
* ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ്ടു.
* ട്രേഡ് അപ്രന്റിസ്-2 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍േഡഴ്‌സ്) യോഗ്യത: പ്ലസ് ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും.
* ട്രേഡ് അപ്രന്റിസ്-2 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
തിരഞ്ഞെടുപ്പ്
1. എഴുത്ത് പരീക്ഷ - 90 മിനിറ്റ്
ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭ്യമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10.
PSC RANK LISTS / SHORTLISTS -> Click here
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment