മുംബൈ മെട്രോയില്‍ 215 അവസരം; ഏപ്രില്‍ 17 വരെ അപേക്ഷിക്കാം
മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 215 അവസരം. സ്ഥിരനിയമനമാണ്. സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികയില്‍ 113 അവസരം. തപാല്‍ വഴി അപേക്ഷിക്കണം.
സ്റ്റേഷന്‍ മാനേജര്‍-6,
ചീഫ് ട്രാഫിക്ക് കണ്‍ട്രോളര്‍-4,
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍-25,
സെക്ഷന്‍ എന്‍ജിനീയര്‍-113
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയില്‍ ഇലക്ട്രോണിക്‌സ്/പവര്‍ ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുെമേന്റഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍േട്രാള്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഡിേപ്ലാമ/ബിരുദം. പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍)-4,
സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍)-8
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി)-18, സെക്ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി)-29 യോഗ്യത: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണികസ്/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുെമേന്റഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്/പവര്‍ ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങ് ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം.
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍)-2,
സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍)-5
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ്/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലെയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്/പവര്‍ ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം.
സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍)-1
യോഗ്യത: ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
Salary or Pay-Scale
Station Manager, Chief Traffic Controller, Section Engineer, Supervisor (Customer Relations): Rs.41,800- 1,32,300/-
Senior Section Engineer: Rs.47,600-1,51,100/-
Age Limit
Senior Section Engineer: 46 years
Section Engineer: 43 years
Station Manager, Chief Traffic Controller: 41 years
Supervisor (Customer Relations): 40 years
അപേക്ഷിക്കാനായി വിജ്ഞാപനത്തിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളോടൊപ്പം Managing Director, Maha Mumbai Metro Operation Corporation Limited, Namtree Building, Adjoining New MMRDA Administrative Building, Bandra Kurla Complex, E-Block, Bandra (East), Mumbai - 400 051 എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖെപ്പടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 17.
PSC RANK LISTS / SHORTLISTS -> Click here

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment