ഇന്ത്യൻ റെയിൽവേയിൽ1832 അപ്രന്റിസ് ഒഴിവുകൾ | അവസാന തീയതി: ഡിസംബർ 9
പത്തു കഴിഞ്ഞ് ഐടിഐ പഠിച്ചവർക്ക് ഇപ്പോൾ അവസരമുണ്ട്. പട്ന ആസ്ഥാനമായ ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷൻ/ യൂണിറ്റുകളിൽ അപ്രന്റിസാകാം. 1832 ഒഴിവുകളാണുള്ളത്. ഡിസംബർ 9വരെ ഓൺലൈനായി അപേക്ഷിക്കാം. RRC ECR 1832 Various Vacancy Recruitment 2023 Notification Out: Apply Now under East Central Railway.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), എംഎംടിഎം, മെക്കാനിക് (ആർ ആൻഡ് എസി), ബ്ലാക്സ്മിത്ത്, പെയിന്റർ, ഇലക്ട്രോണിക്സ്/മെക്കാനിക്കൽ, പെയിന്റർ/ ജനറൽ, ലബോറട്ടറി അസിസ്റ്റന്റ്, മെഷിനിസ്റ്റ്/ഗ്രൈൻഡർ, മെക്കാനിക് എംവി.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്.
പ്രായം: 15–24. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 9
PSC Solved Question Papers ---> Click here PSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment