Breaking

Monday, November 13, 2023

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, HSS അധ്യാപകന്‍ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - നവംബർ 29 | EXTRA ORDINARY GAZETTE DATE 30/10/2023

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

അസാധാരണ ഗസറ്റ് തീയതി 30.10.2023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 രാത്രി 12 വരെkeralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂനിയര്‍ അധ്യാപകന്‍ (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്‌റ്റേറ്റ് സെന്‍്ടല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-IV, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (ഫാര്‍മസി), ഇലക്ട്രീഷ്യന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ (200 ഒഴിവ്), പ്രയോരിറ്റി സെക്ടര്‍ ഓഫീസര്‍, കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-II, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ റെക്കോര്‍ഡിങ് അസിസ്റ്റന്റ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ മെയില്‍ നഴ്‌സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡില്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-IV, കേരള ജല അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ് (21 ഒഴിവ്), കേരള സ്‌റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ എന്നിവയാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റിലെ തസ്തികകള്‍.
ഇവ കൂടാതെ വിവിധ തസ്തികകളില്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റിനും സംസ്ഥാനതല/ ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനും എന്‍.സി.എ. റിക്രൂട്ട്‌മെന്റിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 29 വരെ സമര്‍പ്പിക്കാം.

ചുവടെ മലയാളത്തിലും, ഇംഗ്‌ളീഷിലും നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 

NOTIFICATIONS - MALAYALAM

 

Senior Scientific Assistant in the Department of Physiology - Medical Eduction (Cat.No.409/2023)

 

Higher Secondary School Teacher (Junior) Computer Science - Kerala Higher Secondary Education (Cat.No.410/2023)

 

Microbiologist (Bacteriologist) - Kerala Water Authority (Cat.No.411/2023)

 

Microbiologist (Bacteriologist) (By Transfer) - Kerala Water Authority (Cat.No.412/2023)

 

Librarian Gr.IV - State Central Library (Cat.No.413-414/2023)

 

Laboratory Technician (Pharmacy) - Medical Education (Cat.No.415/2023)

 

Police Constable Driver/ Woman Police Constable Driver - Kerala Police (Cat.No.416/2023)

 

Electrician - Medical Education (Cat.No.417/2023)

 

 Tradesman - Technical Education Department (Cat.No.418-430/2023)

 

Lab Assistant - Kerala Water Authority (Cat.No.431/2023)

 

Priority Sector Officer - Kerala State Co-operative Bank Limited (Cat.No.432/2023)

 

Assistant Manager (GENERAL CATEGORY) - Kerala State Co-operative Bank Limited (Cat.No.433/2023)

 

Assistant Manager (SOCIETY CATEGORY) - Kerala State Co-operative Bank Limited (Cat.No.434/2023)

 

Assistant Grade II - Kerala State Housing Board (Cat.No.435/2023)

 

Recording Assistant - Kerala State Film Development Corporation Limited. (Cat.No.436/2023)

 

Junior Male Nurse - Kerala Minerals and Metals Limited (Cat.No.437/2023)

 

Stenographer Grade IV - Steel and Industrial Forgings Limited (Cat.No.438/2023)

 

Field Officer - Kerala State Co-operative Rubber Marketing Federation Limited (Cat.No.439/2023)

 

Sewing Teacher (High School) - Education (Cat.No.440/2023)

 

Physical Education Teacher (High School) (Malayalam Medium) - Education (Cat.No.441/2023)

 

Sewing Teacher (UPS) - Education (Cat.No.442/2023)

 

Part time High School Teacher (Sanskrit) - Education (Cat.No.443/2023)

 

Part time High School Teacher (Malayalam) - Education (Cat.No.444/2023)

 

Clerk (From Ex-servicemen only) - NCC/Sainik Welfare (Common Notification) (Cat.No.445/2023)

 

Assistant Time Keeper - Printing Department (Cat.No.446/2023)

 

Laboratory Assistant - Higher Secondary Education (Cat.No.447/2023)

 

Last Grade Servants (Ex-servicemen only) - NCC/Sainik Welfare (Cat.No.448/2023)

 

Non Vocational Teacher Physics (Senior) (SR for ST only) - Kerala Vocational Higher Secondary Education (Cat.No.449/2023)

 

Junior Health Inspector Gr. II (SR for ST only) - Health Services (Cat.No.450/2023)

 

Last Grade Servants (Special Recruitment for SC/ST and ST only) - Various (Cat.No.451/2023)

 

Assistant Professor (Prosthodontics) (II NCA-SCCC) - Medical Education (Cat.No.452/2023)

 

Assistant Insurance Medical Officer (II NCA-Muslim) - Insurance Medical Services (Cat.No.453/2023)

 

LDC (PART-II - SOCIETY CATEGORY) (I NCA-SC) - Kerala State Co-operative Coir Marketing Federation Ltd.(Cat.No.454-455/2023)

 

Driver PART - I (GENERAL CATEGORY) (I NCA-OBC) - Apex Societies of Co-operative Sector in Kerala (Cat.No.456/2023)

 

High School Teacher (Arabic) ( NCA-E/B/T/OBC/SCCC/LC/AI/SC) - Education (Cat.No.457-461/2023)

 

Staff Nurse Gr-II (II NCA-Muslim) - Health Services (Cat.No.462/2023)

 

Sewing Teacher (High School) (I NCA-Muslim/SC/SIUCN) - Education (Cat.No.463-465/2023)

 

Pharmacist Gr-II (Homoeo) (III NCA-SCCC) - Homoeopathy (Cat.No.466/2023)

 

Pharmacist Gr-II (Ayurveda) (VII NCA-SCCC) - Indian Systems of Medicine (Cat.No.467/2023)

 

Part Time Junior Language Teacher (Urdu) (IV NCA-ST) - Education (Cat.No.468/2023)

 

Peon/Watchman - PART II (SOCIETY QUOTA) (II NCA-SC/SCCC/HN/M/LC/AI - Peon/Watchman (Cat.No.469-473/2023)

 

NOTIFICATION - ENGLISH

Notification

👉Apply Now - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment