Breaking

Thursday, July 20, 2023

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, സ്റ്റോര്‍ കീപ്പര്‍, അസി. എന്‍ജിനീയര്‍, അസി.പ്രൊഫസര്‍ ഉൾപ്പെടെ 36 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 16 | EXTRA ORDINARY GAZETTE DATE 15/07/2023

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, സ്റ്റോര്‍ കീപ്പര്‍, അസി. എന്‍ജിനീയര്‍, അസി.പ്രൊഫസര്‍ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് പി.എസ്.സി. പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അസാധാരണ ഗസറ്റ് തീയതി 30.05.2023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 രാത്രി 12 വരെkeralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകള്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംസ്‌കൃതം, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), സാനിട്ടറി കെമിസ്റ്റ്, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, ഹെറിറ്റേജ് ഡോക്യുമെന്റ ട്രാന്‍സ്ലേറ്റര്‍, ഷോഫര്‍ ഗ്രേഡ് II, അക്കൗണ്ടന്റ് ഗ്രേഡ് III, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ്

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്., ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍, പാര്‍ട്ട് ടൈം ജൂനിയര്‍, ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ഡ്രൈവര്‍ ഗ്രേഡ് കക (HDV) (വിമുക്തഭടന്മാര്‍ മാത്രം)

ചുവടെ മലയാളത്തിലും, ഇംഗ്‌ളീഷിലും നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 
Notification

👉Apply Now - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment