Breaking

Thursday, November 24, 2022

CISF Constable Tradesman Recruitment 2022 Notification Online Form for 787 Post - Apply Now

സി.ഐ.എസ്.എഫിൽ കോൺസ്റ്റബിൾ/ ട്രേഡ്സ്‌മാൻ; 787 ഒഴിവുകൾ | അവസാനതീയതി: ഡിസംബർ 20


Constable/Tradesman Vacancies at 787 Posts in CISF Jobs. Interested candidates can apply online to CISF Constable Tradesman Recruitment 2022 through the official website CISF Jobs CISFolice.nic.in by 20 December 2022. The Name of the Post, Scale of Pay, the probable number of vacancies and required qualifications are detailed below 
Apply Now!

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 787 ഒഴിവുണ്ട്.

വനിതകൾക്കും അപേക്ഷിക്കാം: കേരളത്തിൽ താമസിക്കുന്നവർക്ക് സതേൺ മേഖലയിലേക്കാണ് അപേക്ഷിക്കാനാവുക. സതേൺ മേഖലയിൽ പുരുഷൻന്മാർക്ക് 139 ഒഴിവും വനിതകൾക്ക് 14 ഒഴിവുമുണ്ട്. എട്ട് റീജണുകളിലായാണ് ഒഴിവുകൾ

ഒഴിവുകൾ (ട്രേഡ് തിരിച്ച്): കുക്ക്-304, കോബ്ലർ-6, ടെയ്‌ലർ-27, ബാർബർ-102, വാഷർമാൻ-118, സ്വീപ്പർ-199, പെയിന്റർ-1, മേസൻ-12, പ്ലംബർ-4, മാലി-3, വെൽഡർ-3. കൂടാതെ ബാക്ക് ലോഗിൽ കോബ്ലറുടെ ഒരു ഒഴിവും ബാർബറുടെ എട്ട് ഒഴിവുമുണ്ട്. കുക്ക്, കോബ്ലർ, ടെയ്‌ലർ, ബാർബർ, വാഷർ-മാൻ, സ്വീപ്പർ, മേസൻ എന്നിവയാണ് വനിതകൾക്ക് അവസരമുള്ള ട്രേഡുകൾ.


സതേൺമേഖലയിലെ ഒഴിവുകൾ

പുരുഷൻ: കുക്ക്-51, കോബ്ലർ-2, ടെയ്‌ലർ-5, ബാർബർ-23, വാഷർമാൻ-20, സ്വീപ്പർ-33, മേസൻ-2, പ്ലംബർ-1, മാലി-1, വെൽഡർ-1. (ആകെ 139 ഒഴിവ്)
വനിത: കുക്ക്-6, ബാർബർ-2, വാഷർമാൻ-2, സ്വീപ്പർ-4. (ആകെ 14 ഒഴിവ്). ശമ്പളം: 21,700-69,100 രൂപ.
    
യോഗ്യത: പത്താംക്ലാസ്/തത്തുല്യം. സ്കിൽ ആവശ്യമായ ട്രേഡുകളിൽ ഐ.ടി.ഐ.ക്കാർക്ക് മുൻഗണന ലഭിക്കും. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 20
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment