Breaking

Thursday, November 24, 2022

800 Posts PGCIL Field Engineer & Field Supervisor Recruitment 2022 – Apply Online

പവർഗ്രിഡ് കോർപ്പറേഷനിൽ ഫീൽഡ് എൻജിനിയർ / സൂപ്പർവൈസർ: 800 ഒഴിവുകൾ | അവസാനതീയതി: ഡിസംബർ 11


Power Grid Corporation of India Limited (PGCIL) has announced a notification for the recruitment of Field Engineer & Field Supervisor vacancies purely on a Temporary & Contractual basis. The Name of the Post, Scale of Pay, the probable number of vacancies and required qualifications are detailed below 
Apply Now!

മഹാരത്ന റാങ്കിലുള്ള പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനിയറുടെയും ഫീൽഡ് സൂപ്പർവൈസറുടെയും ഒഴിവിലേക്ക് അപേക്ഷിക്കാം. 800 ഒഴിവുണ്ട്. കേന്ദ്ര സർക്കാരിന്റെ റീവാംപ് ഡിസ്ട്രിബ്യൂഷൻ സെക്ടർ റീഫോം സ്കീമുമായി (ആർ.ഡി.എസ്.എസ്.) ബന്ധപ്പെട്ട കരാർ നിയമനമാണ്. രണ്ടുവർഷമോ പദ്ധതി അവസാനിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം. ഇന്ത്യക്കകത്തോ പുറത്തോ നിയമനം ലഭിക്കാം.

ഫീൽഡ് എൻജിനിയർ: 
ഇലക്‌ട്രിക്കൽ-50, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-15, ഐ.ടി.-15 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി./തത്തുല്യവിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക്) നേടിയ ഫുൾടൈം ബി.ഇ./ബി.­ടെക്./ ബി.എസ്‌സി. എൻജിനിയറിങ്ങും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ഫീൽഡ് സൂപ്പർവൈസർ
ഇലക്‌ട്രിക്കൽ-48, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-240 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/തത്തുല്യവിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക്) നേടിയ ഫുൾടൈം ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 23,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 11
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment