Breaking

Thursday, October 6, 2022

KERALA PSC EXAM NOTIFICATIONS 2022: EXTRA ORDINARY GAZETTE DATE 01/10/2022 - Last date 02-11-2022 Apply Now

40 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം - അവസാന തീയതി - നവംബർ 2

JOB TYPE: KERALA PSC
EXTRAORDINARY GAZETTE DATE - 01/10/2022
CAT NO: 397/2022 TO 436/2022
Last date: 02-11-2022

ജനറൽ റിക്രൂട്ട്മെന്റ്, സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 40 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

ജനറൽ റിക്രൂട്ട്മെന്റ് തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ജനറൽ), ലക്ചറർ ഇൻ പോളിമർ ടെക്നോളജി (പൊളിടെക്നിക്കുകൾ), നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), ഫോർമാൻ/സ്റ്റോർ ഇൻചാർജ്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ), ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് & സെക്രട്ടേറിയൽ), അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്(പോളിടെക്നിക്സ്), സബ് എൻജിനീയർ (സിവിൽ), ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ്-II, സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ മാത്രം), ട്രേസർ

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റംവഴി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്., ലബോറട്ടറി അറ്റൻഡർ.

അസാധാരണ ഗസറ്റ് തീയതി 13.04.2022. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 2 രാത്രി 12 വരെ. ചുവടെ നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 

NOTIFICATION - ENGLISH

 

Notification

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment