Breaking

Tuesday, February 9, 2021

Railway Recruitment 2021: BLW to recruit for 374 Apprentice posts on blw.indianrailways.gov.in- details here

ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സില്‍ 374 അപ്രന്റിസ് ഒഴിവുകള്‍; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

ബനാറസ് ലോക്കോമോട്ടീവ് വർക്സിൽ 374 അപ്രന്റിസ് ഒഴിവ്. ഐ.ടി.ഐ.ക്കാർക്കും നോൺ-ഐ.ടി.ഐ.ക്കാർക്കും അപേക്ഷിക്കാം. ഉയർന്ന യോഗ്യതയ്ക്ക് പരിഗണന ലഭിക്കില്ല. ഓൺലൈനായി അപേക്ഷിക്കണം. ഐ.ടി.ഐ.-300, നോൺ ഐടിഐ-74 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഐ.ടി.ഐ.-300
ഒഴിവുകൾ: ഫിറ്റർ-107, കാർപെന്റർ-3, പെയിന്റർ-7, മെഷീനിസ്റ്റ്-10, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-45, ഇലക്ട്രീഷ്യൻ-71.
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. പാസായിരിക്കണം.
പ്രായം: 15-22 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

നോൺ ഐ.ടി.ഐ.-74
ഒഴിവുകൾ: ഫിറ്റർ-30, മെഷീനിസ്റ്റ്-15, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-11, ഇലക്ട്രീഷ്യൻ-18.
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരേ മാർക്ക് വരുന്നപക്ഷം പ്രായം കൂടുതലുള്ളവരെ ആദ്യം പരിഗണിക്കും.

Application Fee :
The candidates applying under the seats of Act Apprentice will have to pay Rs 100/- and applicable service charge will also to be borne by the candidate.
No fee is required for SC/ST/PH and woman candidate.

Steps to Apply Online for Banaras Locomotive Works Apprentice Recruitment :
Visit the Official Website of Banaras Locomotive Works i.e. www.blwactapprentice.in.
Click on Online Application.
Click on New User & Register Yourself.
Fill All the Required Details.
Click on Final Submission.
Take a Print out of Application.

അവസാന തീയതി: ഫെബ്രുവരി 15

Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
ലെ
Loading...

No comments:

Post a Comment