Breaking

Wednesday, February 3, 2021

UPSC has invited applications for 248 vacancies in various posts

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ 248 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. പരസ്യ നമ്പര്‍- 02/2021. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ www.upsconline.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയയ്ക്കാം. 
അവസാന തീയതി: ഫബ്രുവരി 11.

ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡൽഹി സർക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ- 80: ഡൽഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസർ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III 45

ഒഴിവുകൾ: ഫോറൻസിക് മെഡിസിൻ- 6, പബ്ലിക് ഹെൽത്ത്- 5, സർജിക്കൽ ഓങ്കോളജി- 2, കമ്യൂണിറ്റി മെഡിസിൻ- 12, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ- 7, റേഡിയോ തെറാപ്പി- 7, യൂറോളജി- 6.
പ്രായപരിധി: 40 വയസ്സ്.

ജൂനിയർ ടെക്നിക്കൽ ഓഫീസർ- 6: ഷുഗർ ആൻഡ് വെജിറ്റബിൾ ഓയിൽസ് വിഭാഗത്തിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടർ (ഫിഷിങ് ഹാർബർ)- 1 :ഫിഷറീസ് വിഭാഗത്തിലാണ് ഒഴിവ്.
പ്രായപരിധി: 35 വയസ്സ്.

യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവയുടെ വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം. അവസാന തീയതി: ഫെബ്രുവരി 11.

Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment