Breaking

Tuesday, February 16, 2021

Delhi District Court Recruitment 2021 – Apply Now for 417 Peon, Chowkidar, Sweeper Vacancies

ഡല്‍ഹി കോടതികളില്‍ 417 ഒഴിവുകള്‍; പത്താംക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം

ദില്ലിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്.ക്യു.) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. പ്യൂൺ/ഓർഡർലി/ഡാർക്ക് പ്യൂൺ-280, ചൗക്കിദാർ-33, സ്വീപ്പർ/സഫായ് കരംചാരി-23, പ്രൊസസ് സെർവർ-81 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം യോ​ഗ്യത. പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി. ഡ്രൈവിങ് ലൈസെൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

ഒഴിവുകൾ: പ്യൂൺ/ഓർഡർലി/ഡാർക്ക് പ്യൂൺ-280, ചൗക്കിദാർ-33, സ്വീപ്പർ/സഫായ് കരംചാരി-23, പ്രൊസസ് സെർവർ-81.

യോഗ്യത: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി. ഡ്രൈവിങ് ലൈസെൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായം: 18-27 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റുണ്ടാകും. പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി, ജനറൽ നോളജ് (കറന്റ് അഫെയേഴ്സ്), അരിത്ത്മെറ്റിക് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. 100 മാർക്കിനായിരിക്കും പരീക്ഷ. ഡൽഹിയിൽവെച്ചായിരിക്കും പരീക്ഷ.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 500 രൂപ. ഒ.ബി.സി. വിഭാഗത്തിന് 250 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.
Official Notification: Click here
Apply Online Link for Process Server: Click here
Apply Online Link for Peon/Orderly/ Dak Peon, Chowkidar & Sweeper/ Safai-KaramchariClick here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment