Breaking

Thursday, May 7, 2020

Recruitment in National Pollution Control Board

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകൾ
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവ് റഗുലർ നിയമനം. മേയ് 5 മുതൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. 
സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് തസ്തികകളിലാണ് അവസരം. ബിരുദ, ബിരുദാന്തരക്കാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത ഉൾപ്പെടെ മറ്റുവിവരങ്ങൾക്കായി വിജ്ഞാപനം കാണുക 
മെയ് അഞ്ച് മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.cpcb.nic.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒപ്പും ഇട്ട ശേഷം recruitment.cpcr@nic.in എന്ന ഇമെയിലിലേക്ക് അയക്കണം.
ഇത് കഴിഞ്ഞ എഴുത്ത് പരീക്ഷക്കെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍ കൈയ്യില്‍ കരുതണം. അപേക്ഷിക്കുന്ന സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത അപ്ലോഡ് ചെയ്യേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment