പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയറാകാൻ അവസരം
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ 54 ഒഴിവുണ്ട്.
ചീഫ് ഡിസൈൻ ഓഫീസർ-1 (ജനറൽ),
ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ കെമിസ്റ്റ്-2 (ജനറൽ),
അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (ആർമമെന്റ് ഇൻസ്ട്രുമെന്റ്സ്)-2 (ജനറൽ),
അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്മോൾ ആംസ്)-5 (എസ്‌സി-1, ഒബിസി-1, ജനറൽ-3),
അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (കെമിസ്ട്രി)-5 (എസ്‌സി-1, ഒബിസി-1, ജനറൽ-3),
അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (ജെൻടെക്സ്റ്റ്)-30 (എസ്‌സി-2, എസ്ടി-1, ഒബിസി-8, ജനറൽ-19),
അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (വെഹിക്കിൾസ്)-12 (എസ്‌സി-1, ഒബിസി-2, ജനറൽ-9),
അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ-1 (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്) (എസ്‌സി-2, ഒബിസി-4,
ഇഡബ്ല്യുഎസ്-1, ജനറൽ-6), അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ-2 (ഒബിസി-1, ജനറൽ-1),
ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റിഫോംസ്)-1 (ഒബിസി),
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)/അസിസ്റ്റന്റ് സർവേയർ ഓഫ് വർക്ക്സ് (സിവിൽ)-9 (എസ്‌സി-1, എസ്ടി-1,
ഇഡബ്ല്യുഎസ്-2, ജനറൽ-5), ഡെപ്യൂട്ടി ഡയറക്ടർ-2 (ജനറൽ-2)
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 2.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment