ഹെവി എഞ്ചിനിയറിങ്ങില്‍ 169 അപ്രന്റിസ് ട്രെയിനി അവസരം; അപേക്ഷിക്കാം
റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹെവി എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 169 അപ്രന്റീസ് ട്രെയിനി അവസരം. 116 ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലും 53 ടെക്‌നീഷ്യന്‍ തസ്തികയിലുമാണ് അവസരം. തപാലിലൂടെയാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് ട്രെയിനി-116
സിവില്‍-6, കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി-12, ഇലക്ട്രിക്കല്‍-10, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്-6, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-6, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍-55, ഇന്‍ഡസ്ട്രിയല്‍-3, മെറ്റലര്‍ജിക്കല്‍-10, സെക്രട്ടറിയല്‍ പ്രാക്ട്രീസ് ആന്റ് അക്കൗണ്ട്‌സ്/ ഓഫീസ് മാനേജ്‌മെന്റ് സെക്രട്ടറിയേല്‍ പ്രാക്ടീസ്- 8
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം
ടെക്നീഷ്യന്‍-53
സിവില്‍-3, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-6, ഇലക്ട്രിക്കല്‍-4, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്സ്-3, ഇലക് ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-3, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍-27, ഇന്‍ഡസ്ട്രിയല്‍-2, മെറ്റലര്‍ജിക്കല്‍-5.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ.
പ്രായപരിധി: 18-30 വയസ്. സംവരണവിഭാഗത്തിന് നിയമനുസൃതമായ വയസിളവ് ലഭിക്കും.
അപേക്ഷിക്കുന്നതിനായി www.hecltd.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ ഫോറം HEAVYENGINEERINGCORPORATIONLIMITED എന്ന പേരില്‍ റാഞ്ചിയില്‍ മാറാന്‍ കഴിയുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം GM/HTIHEC Training institute (HTI) , Plant Plaza Road, Dhurwa, Ranchi, Jharkhand -834004 എന്ന വിലാസത്തില്‍ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം: ഇവിടെ ക്ലിക്ക് ചെയ്യുക
Application Fee challan form: ഇവിടെ ക്ലിക്ക് ചെയ്യുക
Corrigendum No. 1: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment