Breaking

Tuesday, March 24, 2020

NOTIFICATION FOR THE POST OF LD CLERK IN THE GURUVAYUR DEVASWOM BOARD

ദേവസ്വം ബോർഡുകളിൽ എൽ.ഡി.ക്ലർക്ക് ഉൾപ്പെടെ വിവിധ തസ്‌തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
ഗുരുവായൂർ,  കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ കേരള ദേവസ്വം റിക്രൂട്‌മെന്റ്‌ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. നിശ്‌ചതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളാണ്‌ അപേക്ഷിക്കേണ്ടത്.  
കേരള ദേവസ്വം റിക്രൂട്‌മെന്റ്‌ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in - ലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

* കാറ്റഗറി നമ്പർ 22/2020 ഫിസിഷ്യൻ(ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) ഒരൊഴിവ്‌. 
യോഗ്യത: 1. എം.ബി.ബി.എസ്  
2. ജനറൽ മെഡിസിനിൽ എം.ഡി. അല്ലെങ്കിൽ തത്തുല്യ യോഗ്യത  
3. ട്രാവൻകൂർ കൊച്ചിൻ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്‌ട്രേഷൻ 
അപേക്ഷാ ഫീസ്: 1000 രുപ. പട്ടിക ജാതി / പട്ടിക വർഗ്ഗം 750 രുപ  
പ്രായ പരിധി: 25 - 40
മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 23/2020 എൽഡി ക്ലർക്‌(ഗുരുവായൂർ ദേവസ്വം) 20 ഒഴിവ്‌. 
യോഗ്യത: 1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത 
2. കമ്പ്യുട്ടർ പരിജ്ഞാനം 
അപേക്ഷാ ഫീസ്: 300 രുപ. പട്ടിക ജാതി / പട്ടിക വർഗ്ഗം 200 രുപ  
പ്രായ പരിധി: 18 - 36
മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 24/2020 ഇലത്താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 25/2020 തകിൽ പ്ലെയർ 1, 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 26/2020 താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം), 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 27/2020 ടീച്ചർ(ചെണ്ട) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 28/2020 ടീച്ചർ(കൊമ്പ്‌) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 29/2020 ടീച്ചർ(കുറുംകുഴൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 30/2020 ടീച്ചർ(തകിൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്‌
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 31/2020 ലൈവ്‌ സ്‌റ്റോക്ക്‌ ഇൻസ്‌പക്ടർ ഗ്രേഡ്‌ രണ്ട്‌ (ഗുരുവായൂർ ദേവസ്വം) 2 ഒഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ  32/2020, സിസ്‌റ്റം മാനേജർ(കൊച്ചിൻ ദേവസ്വം ബോർഡ്‌) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

പട്ടിക ജാതി, പട്ടിക വർഗ, മറ്റുപിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക എൻസിഎ വിജ്ഞാപനമായി 
* കാറ്റഗറി നമ്പർ 33/2020 പാർട്‌ടൈം ശാന്തി(തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, പട്ടികജാതിക്കാരിൽനിന്ന്‌ മാത്രം) 14 ഒഴിവ്‌., 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 34/2020 പാർട്‌ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, പട്ടികവർഗക്കാരിൽനിന്ന്‌ മാത്രം) 4 ഒഴിവ്‌. 
* കാറ്റഗറി നമ്പർ 35/2020 പാർട്‌ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, മറ്റുപിന്നോക്കവിഭാഗക്കാരിൽനിന്ന്‌ മാത്രം) 2 ഒഴിവ്‌. 
ശാന്തി ജോലിയിലുള്ള പരിചയം തെളിയിക്കുന്നതിന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗീകരിച്ച തന്ത്രിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ലഭിച്ച സർടിഫിക്കറ്റ്‌ ഹാജരാക്കണം. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 36/2020  രണ്ടാം ആനശേവുകം(തിരുവിതാംകൂർ ദേവസ്വം ബോർഡ്‌–-മറ്റു പിന്നോക്ക വിഭാഗക്കാരിൽനിന്നുമാത്രം) ഒരൊഴിവ്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

* കാറ്റഗറി നമ്പർ 37/2020, എക്‌സിക്യൂട്ടീവ്‌ ഓഫീസർ ഗ്രേഡ്‌ നാല്‌, (മലബാർ ദേവസ്വംബോർഡിലെ ക്ഷേത്ര ജീവനക്കാരിൽനിന്നും തസ്‌തിക മാറ്റം വഴി)   9 ഒഴിവുണ്ട്‌. 
യോഗ്യത, മറ്റ് വിവരങ്ങൾ: വിജ്ഞാപനം കാണുക 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഓൺലൈൻ രജിസ്‌ട്രേഷൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക  

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment