Breaking

Wednesday, February 26, 2020

SSC Recruitment 2020: Recruitment of 1335 posts | Apply Now

കേന്ദ്രസര്‍വീസില്‍ 1355 ഒഴിവ്; സെലക്ഷന്‍ പോസ്റ്റുകളിലേക്ക് എസ്.എസ്.സി വിജ്ഞാപനം
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ പോസ്റ്റ്‌സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. 1355 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

വിവിധ വകുപ്പുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ എന്‍ജിനിയര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓഫീസര്‍, ഡയറ്റീഷ്യന്‍, ടെക്‌നിക്കല്‍ സൂപ്രണ്ട്, ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, ഗേള്‍സ് കാഡറ്റ് ഇന്‍സ്ട്രക്ടര്‍, ഫ്യുമിഗേഷന്‍ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ലൈബ്രറി ക്ലാര്‍ക്ക്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ സുവോളജിക്കല്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, റിസര്‍ച്ച് അസോസിയേറ്റ്, ഫോട്ടോഗ്രാഫര്‍, കംപോസിറ്റര്‍, കാന്റീന്‍ അറ്റന്‍ഡന്റ്, ടെക്‌നിക്കല്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, സീനിയര്‍ സര്‍വേയര്‍, ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ക്യുറേറ്റര്‍, പ്രോഗ്രാം അസിസ്റ്റന്റ്, സീനിയര്‍ റേഡിയോ ടെക്‌നീഷ്യന്‍, റിസര്‍ച്ച് അസോസിയേറ്റ്, കാര്‍പന്റര്‍ കം ആര്‍ട്ടിസ്റ്റ്, റിസപ്ഷനിസ്റ്റ്/ ടിക്കറ്റിങ് അസിസ്റ്റന്റ്, ഫോട്ടോ ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ എന്‍ജിനിയര്‍, സിവില്‍ എന്‍ജിനിയര്‍, ട്യൂട്ടര്‍ (നഴ്‌സിങ് കോളേജ്), കോസ്റ്റിങ് ഓഫീസര്‍, കെയര്‍ടേക്കര്‍, ഇക്കണോമിക് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് അവസരം.
യോഗ്യത: 
Eligibility for Graduate level Posts
18 –  30 Years as on 1-1-2020
Graduate Pass or equivalent

Eligibility for 10+2 level Posts
18 –  27 Years as on 1-01-2020
10+2 Pass or equivalent

Eligibility for Matric level Posts
18 –  25 Years as on 1-1-2020
10th Pass or equivalent

Opening Date for Submission of Online Application: 21-2-2020
Closing Date for Submission Of Online Application: 20-3-2020
Last date for registration and online deposit of examination fee: 23-3-2020
Exam date: 10 to 12 June 2020

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 


PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment