Breaking

Tuesday, February 25, 2020

Job Vacancies in Kerala

ഡ്രൈവർ നിയമനം: ശമ്പളത്തിനു പുറമെ സൗജന്യ താമസവും ഭക്ഷണവും
കാക്കനാട്: എംപ്ലോയബിലിറ്റി സെന്റർ മുഖേന കാക്കനാട് ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരെ ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നു. ശമ്പളത്തിനു പുറമെ സൗജന്യ താമസവും ഭക്ഷണവും. താൽപര്യമുള്ളവർ ബയോഡാറ്റയും, ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി 28 ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 2427494 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് ഒരു റേഡിയോളജിസ്റ്റ്, ഒരു സ്റ്റോര്‍ കീപ്പര്‍, ഒരു ഫാര്‍മസിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 29-ന് രാവിലെ ഒമ്പതു മുതല്‍ 11.30 വരെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ എം.കൃഷ്ണന്‍നായര്‍ സെമിനാര്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2411700.

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment