ഡല്‍ഹി ഹൈക്കോടതിയില്‍ 132 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ഡല്‍ഹി ഹൈക്കോടതിയില്‍ ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ്/ റീസ്റ്റോറര്‍ തസ്തികയില്‍ 132 ഒഴിവുകള്‍. രണ്ട് ഘട്ടത്തിലായുള്ള പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുകള്‍ കാറ്റഗറി അടിസ്ഥാനത്തില്‍:
ജനറല്‍-36, ഇ.ഡബ്ല്യൂ.എസ്.-21, ഒ.ബി.സി.-33, എസ്.സി.-26, എസ്.ടി.-16.
യോഗ്യത: ബിരുദം. മിനിറ്റില്‍ 35 വാക്കില്‍ കുറയാത്ത ടൈപ്പിങ് വേഗം.
പ്രായപരിധി: 01.01.2020-ന് 18 വയസ്സിനും 27 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്:
General, OBC-NCL, and EWS candidates and Rs 600
SC/ST/Ex-servicemen and PwD Rs. 300
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment