Breaking

Friday, February 21, 2020

ISRO Recruitment 2020: 182 Vacancies - Apply Now

ഐ.എസ്.ആര്‍.ഒ.യില്‍ 182 ഒഴിവുകള്‍; മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുആർ റാവു സാറ്റ്‌ലൈറ്റ് സെന്ററിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ആകെ 182 ഒഴിവുകളുണ്ട്.

ഒഴിവുകൾ
ടെക്നീഷ്യന്‍ ബി
ഇലക്ട്രോണിക്‌സ് മെക്കാനിക്/ടെക്നിഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്/മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്/മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്-50, ഫിറ്റര്‍-17, ഇലക്ട്രിക്കല്‍-11, പ്ലംബര്‍-5,  റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്-8, ടര്‍ണര്‍-3 , മെഷിനിസ്റ്റ് (ഗ്രൈന്റര്‍)-3, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്-1, ഫോട്ടോഗ്രാഫി/ഡിജിറ്റല്‍ ഫോട്ടോഗ്രാഫി-1, മെഷിനിസ്റ്റ്-1, ഇലക്ട്രോപ്ലേറ്റിങ്-1, വെല്‍ഡര്‍-1.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.

ഡ്രാഫ്റ്റ്സ്മാന്‍ ബി: 
ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍-3
യോഗ്യത: പത്താം ക്ലാസും ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.

ടെക്നിക്കല്‍ അസിസ്റ്റന്റ്
മെക്കാനിക്കല്‍-13,
ഇലക്ട്രോണിക്‌സ്-17,
കംപ്യൂട്ടര്‍ സയന്‍സ്-5,
ഓട്ടോമൊബൈല്‍-1,
ഇലക്ട്രിക്കല്‍-2,
ഇന്‍സ്ട്രുമെന്റേഷന്‍-2
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്
കെമിസ്ട്രി-2 
യോഗ്യത: കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
ഫിസിക്‌സ്-3 
യോഗ്യത: ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ-1 
യോഗ്യത: അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
ഇലക്ട്രോണിക്‌സ്-1 
യോഗ്യത: ഇലക്ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

ലൈബ്രറി അസിസ്റ്റന്റ്-4
യോഗ്യത: ബിരുദം. ലൈബ്രറി സയന്‍സ്/ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം.

ഹിന്ദി ടൈപ്പിസ്റ്റ്-2 
യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഹിന്ദി/ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

കാറ്ററിങ് അറ്റന്‍ഡന്റ്-5.  
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.

കുക്ക്-5.
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഫയര്‍മാന്‍ എ-4. 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. നിശ്ചിത ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ-4 (വിമുക്തഭടന്മാര്‍). 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ-5 (വിമുക്തഭടന്മാര്‍). 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ്/കാറ്ററിങ് അറ്റന്‍ഡന്റ്/ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികയില്‍ 18-26 വയസ്സ്. ടെക്നിഷ്യന്‍-ബി/ഡ്രാഫ്റ്റ്സ്മാന്‍ ബി/ഹെവി/ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ 18-35 വയസ്സ്. ഫയര്‍മാന്‍ തസ്തികയില്‍ 25 വയസ്സ്.

250 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വനിതകൾ/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6.
ഓൺലൈനിൽ അപേക്ഷിക്കുന്നതിനും വിജ്ഞാപനം  കാണുന്നതിനും:  ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment