Breaking

Friday, February 28, 2020

IOCL Recruitment 2020: 500 Vacancies for Apprentice Posts, Apply

ഇന്ത്യൻ ഓയിലിൽ 500  അപ്രൻ്റിസ്  ഒഴിവുകള്‍
ഇന്ത്യൻ ഓയിലിൻ്റെ വെസ്റ്റേൺ റീജിയണിലെ മാര്‍ക്കറ്റിങ് ഡിവിഷനിൽ 500 അപ്രൻ്റിസ് ഒഴിവ്. 364 ടെക്നിക്കൽ അപ്രൻ്റിസുകൾക്കും 136 നോൺ ടെക്നിക്കൽ അപ്രൻ്റിസുകൾക്കുമാണ് അവസരം.

ഒഴിവുകൾ
1. മഹാരാഷ്ട്ര - 190
2. ഗുജറാത്ത് - 75
3. ചത്തീസ്ഗഢ് - 10
4. ദാദ്ര ആൻഡ് നാഗര്‍ ഹവേലി - 3
5. ഗോവ - 10
6. ഗുജറാത്ത് - 10
7. മഹാരാഷ്ട്ര - 30

അക്കൗണ്ടൻ്റ്
1. ചത്തീസ്ഗഢ് - 4
2. ഗോവ - 3
3. ഗുജറാത്ത് - 24
4. മഹാരാഷ്ട്ര - 59
5. മധ്യപ്രദേശ് - 22

ഡാറ്റ എൻട്രി ഓപ്പറേറ്റര്‍
1. ഗുജറാത്ത് - 2
2. മഹാരാഷ്ട്ര - 9
3. മധ്യപ്രദേശ് - 1

യോഗ്യത
ടെക്നീഷ്യന്‍ അപ്രന്റീസ്: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്: ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്ക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഷിനിസ്റ്റ് എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്.

നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റ്: ബിരുദം.

നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: പ്രാരംഭകര്‍ക്കും സ്‌കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. ഫ്രഷറുടെ യോഗ്യത പ്ലസ്ടു ആണ്.

പ്രായപരിധി
18 നും 24 വയസ്സിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ
ഇന്ത്യൻ ഓയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.

പ്രധാന തീയതികൾ
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - മാര്‍ച്ച് 20
അഡ്മിറ്റ് കാര്‍ഡ് - മാര്‍ച്ച് 20
എഴുത്ത് പരീക്ഷ - മാര്‍ച്ച് 29

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment