Breaking

Saturday, February 29, 2020

Hindustan Copper Limited Recruitment 2020 - 120 Trade Apprentice Posts

പത്താം ക്ലാസ്സുകാര്‍ക്ക് ഹിന്ദുസ്ഥാന്‍ കോപ്പറില്‍ 120 അവസരം
ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുണ്ട്. ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം.

ഒഴിവുകള്‍ : 
ഇലക്ട്രീഷ്യന്‍-20 
ഇന്‍സ്ട്രുമെന്റ് മെക്കാനിക്-2 
മെക്കാനിക് ഡീസല്‍-11 
വെല്‍ഡര്‍ (ഇ.ആന്‍ഡ്.ഇ)-14
ഫിറ്റര്‍-14 
ടര്‍ണര്‍-6 
റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്-2 
ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്)-3 
ഡ്രോട്ട്‌സ്മാന്‍ (സിവില്‍)-1 
സര്‍വേയര്‍-5 
കാര്‍പ്പെന്റര്‍-3 
പ്ലംബര്‍-2 
മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍)-1 
ടെലികോം മെക്കാനിക്- 2 
ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-2 
ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്)-14 
മേറ്റ് (മൈന്‍സ്)-18

യോഗ്യത:  
ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്), മേറ്റ് (മൈന്‍സ്) എന്നിവയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം/ തത്തുല്യമാണ് യോഗ്യത. മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാന്‍ ഈ യോഗ്യതക്കു പുറമെ ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐ. (എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകൃതം) കൂടി വേണം.

പ്രായം: 
2020 ജനുവരി 31-ന് 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍)  മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.

അപേക്ഷിക്കേണ്ട വിധം 
www.apprenticeship.gov.in - എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.  ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment