Breaking

Monday, May 8, 2023

എസ്.ബി. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം

ഗസ്റ്റ് അദ്ധ്യാപക ഒഴിവ് അപേക്ഷിക്കാം | അവസാന തീയതി: മേയ് 15


കോളേജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് office@sbcollege.ac.in എന്ന ഇമെയിലിൽ മേയ് 15 ന് മുൻപായി അയക്കണം.

എസ്.ബി. കോളേജിൽ 2023- 2024 അദ്ധ്യയന വർഷം ഇംഗ്ലീഷ്,മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ്, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽ വർക്ക്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി ഡിസിഇ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പിഎച്ച്.ഡി /നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ www.sbcollege.ac.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് office@sbcollege.ac.in എന്ന ഇമെയിലിൽ മേയ് 15 ന് മുൻപായി അയക്കണം. 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment