Breaking

Monday, May 1, 2023

ഫിഷ് ബോട്ട് മെക്കാനിക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കാം


പരിശീലനശേഷം ജോലി ചെയ്യുവാൻ തയ്യാറുള്ളവർ അപേക്ഷിക്കുക. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കാം
.

സങ്കൽപ്പ് പദ്ധതി വഴി ജെ.എസ്.എസ് മലപ്പുറം നടപ്പിലാക്കുന്ന ഫിഷ് ബോട്ട് മെക്കാനിക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടെയുള്ള പരിശീലനം പൂർണമായും സൗജന്യമായിരിക്കും. ജില്ലയിലെ ഫിഷർമാൻ വിഭാഗത്തിൽപ്പെട്ട 18നും 40നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്.പരീശിലന കാലവധി മൂന്ന് മാസമായിരിക്കും. ദിവസവും ആറ് മണിക്കൂർ സമയം പരിശീലനം ഉണ്ടായിരിക്കും. പരിശീലനശേഷം ജോലി ചെയ്യുവാൻ തയ്യാറുള്ളവർ അപേക്ഷിക്കുക. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്: +91 94474 43769.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment