Breaking

Friday, November 18, 2022

KERALA PSC EXAM NOTIFICATIONS 2022: EXTRA ORDINARY GAZETTE DATE 15/11/2022 - Last date 14-12-2022 Apply Now

44 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം: അവസാന തീയതി - ഡിസംബർ 14

JOB TYPE: KERALA PSC
EXTRAORDINARY GAZETTE DATE - 15/11/2022
CAT NO: 437/2022 TO 480/2022
Last date: 14-12-2022

ജനറൽ റിക്രൂട്ട്മെന്റ്, സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി  വിവിധ തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

ജനറൽ റിക്രൂട്ട്മെന്റ് തലം: മെക്കാനിക്കൽ എഞ്ചിനീയർ (ജനറൽ), പബ്ലിക് റിലേഷൻ ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), സെക്രട്ടറി കം ഫിനാൻസ് മാനേജർ (KSCDC), പമ്പ് ഓപ്പറേറ്റർ, മെക്കാനിക്കൽ ഓപ്പറേറ്റർ, ഫോർമാൻ/സ്റ്റോർ ഇൻചാർജ്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ സെയിൽസ് അസിസ്റ്റന്റ്, മ്യുസിക് ടീച്ചർ, വർക്ക് സൂപ്രണ്ട്, ലൈൻമാൻ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ, മെക്കാനിക്ക്, 

സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് തലം: എഞ്ചിനീയർ ഇൻ ചാർജ്ജ്, അസിസ്റ്റന്റ് പ്രൊഫസർ, നോൺ വൊക്കേഷണൽ ടീച്ചർ, ഹയർ സെക്കന്ററി ടീച്ചർ (കെമിസ്ട്രി), ഹയർ സെക്കന്ററി ടീച്ചർ ജൂനിയർ (ഫിസിക്സ്), സ്റ്റാഫ് നേഴ്സ്, ലാബറട്ടറി ടെക്‌നീഷ്യൻ, സെക്യുരിറ്റി ഗാർഡ്, വാച്ച് മാൻ, ലിഫ്റ്റ് ഓപ്പറേറ്റർ, etc.

അസാധാരണ ഗസറ്റ് തീയതി 15.11.2022. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 14 രാത്രി 12 വരെ. ചുവടെ നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 

NOTIFICATION - ENGLISH

Notification

Driver Gr.II (HDV) (Ex-servicemen only) ( II NCA - SC ) - NCC/Sainik Welfare (Cat.No.480/2022)


👉Apply Now - Click here


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment