Breaking

Friday, January 21, 2022

Vacancies at Kerala Devasom Boards - Apply Now

ദേവസ്വം ബോര്‍ഡുകളില്‍ ഓവര്‍സിയര്‍: അവസാന തീയതി ഫെബ്രുവരി 14.


Vacancies at Kerala Devasom Boards 2022 – Apply Online for 16 Vacancies.


ദേവസ്വം ബോര്‍ഡുകളില്‍ ഓവര്‍സിയര്‍ 16 ഒഴിവുകള്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്. അപേക്ഷകര്‍ ഹിന്ദുമതക്കാരാകണം.

എട്ട് ഒഴിവുകള്‍ ഓവര്‍സിയര്‍ തസ്തികയിലും മൂന്ന് ഒഴിവുകള്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലുമാണ്. ഈഴവ വിഭാഗക്കാര്‍ക്കുള്ള ഒന്നാം എന്‍.സി.എ. വിജ്ഞാപനം (രണ്ട് തസ്തികകളിലായി രണ്ട് ഒഴിവുകള്‍) ഉള്‍പ്പെടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment