Breaking

Friday, January 14, 2022

Union Public Service Commission (UPSC) Notification 2022 – Apply Online for 80 Vacancy

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം: അവസാന തീയതി ജനുവരി 27

Union Public Service Commission (UPSC) Notification 2022 – Apply Online for 80 Vacancy.


യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 80 ഒഴിവുകള്‍

വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.ആകെയുള്ളതില്‍ 36 ഒഴിവുകള്‍ ജൂനിയര്‍ മൈനിങ് ജിയോളജിസ്റ്റിന്റെതാണ്.

തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം, പ്രായപരിധി എന്ന ക്രമത്തില്‍ ചുവടെ.

അസിസ്റ്റന്റ് എഡിറ്റര്‍ (ഒറിയ):1 (ജനറല്‍), സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരികവകുപ്പ്. 35 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ (കോസ്റ്റ്):16 (ജനറല്‍ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി, 3, ഇ.ഡബ്ലൂ.എസ്. 3). (ഒരു ഒഴിവ് എച്ച്.എച്ച്. വിഭാഗത്തില്‍ പെടുന്ന ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡൈ്വസര്‍ കോസ്റ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍, 35 വയസ്സ്.

ഇക്കണോമിക് ഓഫീസര്‍: 4 (എസ്.സി.1, എസ്.ടി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1). ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. 30 വയസ്സ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍:1 (ജനറല്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനീയറിങ് ഫോര്‍ ഫിഷറി, മത്സ്യബന്ധന മൃഗസംരക്ഷണ മന്ത്രാലയം. 30 വയസ്സ്.

മെക്കാനിക്കല്‍ മറൈന്‍ എന്‍ജിനിയര്‍: 1 (ജനറല്‍). സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്), കൊച്ചി, മത്സ്യബന്ധനമൃഗസംരക്ഷണ വകുപ്പ്. 40 വയസ്സ്.

ലക്ചറര്‍ (ഒക്യുപേഷണല്‍തെറാപ്പി): 4 (ജനറല്‍3, ഒ.ബി.സി.1). ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍, മുംബൈ,ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്‌സ്): 2 (ജനറല്‍ 1, ഒ.ബി.സി.1), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് സര്‍വീസസ്, ആഭ്യന്തരവകുപ്പ്. 35 വയസ്സ്.

കെമിസ്റ്റ് : 5 (ജനറല്‍3, എസ്.സി.1, ഒ.ബി.സി.1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്. ഖനി വകുപ്പ്. 35 വയസ്സ്.

ജൂനിയര്‍ മൈനിങ് ജിയോളജിസ്റ്റ്: 36 (ജനറല്‍ 17, എസ്.സി.5, എസ്.ടി.2, ഒ.ബി.സി.9, ഇ.ഡബ്ലു.എസ്, 3). ഇന്ത്യന്‍ ബ്യൂറോ ഓഫ്
മൈന്‍സ്, ഖനി വകുപ്പ്. 35 വയസ്സ്.

റിസര്‍ച്ച് ഓഫീസര്‍: 1 (ജനറല്‍). ട്രൈബല്‍ അഫയേഴ്‌സ് മിനിസ്ട്രി. 35 വയസ്സ്. (ആയുര്‍വേദ, ബാല്‍രോഗ-കൗമാരഭൃത്യ): 1 (എസ്.ടി.). ആയുഷ് ഡയറകറേറ്റ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡല്‍ഹി ഗവണ്‍മെന്റ്, 50 വയസ്സ്.

അസിസ്റ്റന്റ് പ്രാഫസര്‍ (ആയുര്‍വേദ, കായചികിത്സ): 4 (എസ്.സി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1, ജനറല്‍1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡല്‍ഹിഗവണ്‍മെന്റ്, 45 വയസ്സ്.

അസിസ്റ്റന്റ് പ്രാഫസര്‍(ആയുര്‍വേദ, ക്രിയാ ശരീര്‍): 2 (എസ്.ടി.1, ഒ.ബി.സി.1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡല്‍ഹി ഗവണ്‍മെന്റ്, 45 വയസ്സ്. 50 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment