Breaking

Saturday, August 14, 2021

SSB Recruitment 2021: Applications Open for Head Constable Post at ssbrectt.gov.in | Apply Now

സശസ്ത്ര സീമാ ബലില്‍ 115 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: അവസാന തീയതി ഓഗസ്റ്റ് 24


The Sashastra Seema Bal, SSB, which falls under the Ministry of Home Affairs has invited applications for the post of Head Constable, Ministerial: Apply Now


സശസ്ത്ര സീമാ ബലില്‍ 115 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാ ബലില്‍ 115 ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) ഒഴിവ്. താത്കാലിക നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. 

കാറ്റഗറി: ജനറല്‍-47, ഇ.ഡബ്ല്യു.എസ്.-11, ഒ.ബി.സി.-26, എസ്.സി.-21, എസ്.ടി.-20. 

യോഗ്യത: ഇന്റര്‍മീഡിയറ്റ്/സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗം ഉണ്ടായിരിക്കണം. ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും വേണം. 

പ്രായം: 18-25 വയസ്സ്. 
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ssbrectt.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.
തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment