Breaking

Tuesday, April 6, 2021

RECRUITMENT TO POSTS IN MILITARY ENGINEER SERVICES (MES)

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ 502 ഒഴിവ്

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ 502 ഒഴിവ്; അവസാന തീയതി: ഏപ്രില്‍ 12
.


മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിലെ 502 ഒഴിവിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിനെക്കുറിച്ചുള്ള വാര്‍ത്ത തൊഴില്‍വാര്‍ത്തയുടെ 18-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മേയ് 16-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

ഡ്രാഫ്റ്റ്സ്മാന്‍: യോഗ്യത; ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
സൂപ്പര്‍വൈസര്‍: യോഗ്യത; ഇക്കണോമിക്‌സ്/കൊമേഴ്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തരബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയത്തിലെ ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/വെയര്‍ഹൗസിങ് മാനേജ്‌മെന്റ്/പര്‍ച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുര്‍മെന്റ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. വനിത/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക് www.mes.gov.in കാണുക. അപേക്ഷാഫീസ് 100 രൂപ.


PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment