Breaking

Tuesday, April 6, 2021

IIT Palakkad Recruitment 2021 Apply Online IIT Palakkad Job Vacancies

പാലക്കാട് ഐ.ഐ.ടി.യില്‍ അവസരം; ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷിക്കാം


പാലക്കാട് ഐ.ഐ.ടി.യില്‍ അവസരം; ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷിക്കാം; അവസാന തീയതി: ഏപ്രില്‍ 9
.


പാലക്കാട് ഐ.ഐ.ടി.യിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അപേക്ഷിക്കേണ്ട വിധം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്ന ക്രമത്തിൽ.
 
ഓഫീസ് അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ). ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക് ചുവടെ.

ഓഫീസ് അസിസ്റ്റന്റ് (അക്കൗണ്ട്സ്). ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക് ചുവടെ. 


PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here


Loading...

No comments:

Post a Comment