Breaking

Saturday, February 20, 2021

Central Railway Recruitment 2021 Apply Online | 2532 ITI Apprentice Vacancies

സെന്‍ട്രല്‍ റെയില്‍വേയില്‍ 2532 അപ്രന്റിസ് ഒഴിവുകള്‍

സെന്‍ട്രല്‍ റെയില്‍വേയില്‍ 2532 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പര്‍: RRC/CR/AA/2020. ഓണ്‍ലൈനായി അപേക്ഷിക്കണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. മുംബൈ, ഭുസാവല്‍, പുണെ, നാഗ്പുര്‍, സോളാപുര്‍ എന്നീ ക്ലസ്റ്ററുകളിലാണ് ഒഴിവ്. 

ഒഴിവുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), ടെയ്ലര്‍ (ജനറല്‍), മെഷീനിസ്റ്റ്, വെല്‍ഡര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, ലബോറട്ടറി അസിസ്റ്റന്റ് (ഇജ), ഇലക്ട്രീഷ്യന്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), മെക്കാനിക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (പ്രസ് ടൂള്‍സ് ജിഗ്സ് ആന്‍ഡ് ഫിക്സ്‌ചേഴ്സ്), മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ്. 
ഒഴിവുള്ള ക്ലസ്റ്ററുകള്‍: മുംബൈ-1767, ഭുസാവല്‍-420, പുണെ-152, നാഗ്പുര്‍-114, സോലാപുര്‍-79.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. 

പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. 

Application Fee:
A Non Refundable fee of ₹ 100/- for General / OBC category candidates.
The fee payment will have to be made online through the payment gateway.
No fee for SC/ ST/ PWD/ Women candidates.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 5. 
Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment