Breaking

Monday, November 9, 2020

SSC CHSL Registration 2020 Begun: Online Application for SSC CHSL 2020-21

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ച് എസ്.എസ്.സി ; അപേക്ഷ ഡിസംബർ 15 വരെ
SSC CHSL Registration 2020 Begun: Online Application for SSC CHSL 2020-21

2020-ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 18-27 വയസ്സിനിടയില്‍ പ്രായമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും. 
പരീക്ഷ പാസാകുന്നവര്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലാകും നിയമനം. 
ഡിസംബര്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സൗകര്യമുണ്ട്. ചെല്ലാന്‍ വഴി ഡിസംബര്‍ 19 വരെ ഫീസടയ്ക്കാം. ഏപ്രില്‍ 12 മുതല്‍ 27 വരെയാകും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. 

SSC CHSL Registration Process Starts from 6th November 2020
Last date to Fill SSC CHSL Registration 15th December 2020 (23:59)
Last date for making online fee payment 17th December 2020 (23:59)
Last date for generation of offline Challan 17th December 2020 (23:59)
Last date for payment through Challan 19th December 2020
SSC CHSL Tier-1 Exam 12th to 27th April 2021 (CBE)
Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment