Breaking

Tuesday, November 10, 2020

Autokast Recruitment: Apply Now

ഓട്ടോകാസ്റ്റിൽ‌‌‌ 24 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം 
Autokast Recruitment
കേരള സർക്കാരിനു കീഴിലുള്ള ആലപ്പുഴയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. 24 ഒഴിവ്. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ:
കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ, സിഎസ് ആൻഡ് മെമ്പർഷിപ്പ് വിത്ത് ഐസിഎസ്ഐ, 5–10 വർഷത്തെ പ്രവൃത്തിപരിചയം.

എൻജിനീയർ M3 ഗ്രേഡ് (മെറ്റലർ‌ജി): കുറഞ്ഞത് 60% മാർക്കോടെ ബിടെക് (മെറ്റലർജിക്കൽ എൻ‌ജിനീയറിങ്), 2 വർഷത്തെ പ്രവൃത്തിപരിചയം.

എൻജിനീയർ M3 ഗ്രേഡ് (ഡിസൈൻ): കുറഞ്ഞത് 60% മാർക്കോടെ ബിടെക് (മെക്കാനിക്കൽ എൻ‌ജിനീയറിങ്), 2 വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് എൻജിനീയർ ഇൻ M1 ഗ്രേഡ് (ഇലക്ട്രിക്കൽ): കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമ (ഇലക്ട്രിക്കൽ എൻ‌ജിനീയറിങ്), 1 വർഷത്തെ  പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് എൻജിനീയർ ഇൻ M1 ഗ്രേഡ് (സിവിൽ): കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമ (സിവിൽ എൻ‌ജിനീയറിങ്), 1 വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് ഓഫിസർ ഇൻ M1 ഗ്രേഡ്: കുറഞ്ഞത് 60% മാർക്കോടെ ബിഎസ്‌സി കെമിസ്ട്രി, 1 വർഷത്തെ പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ഇൻ G7 ഗ്രേഡ് (സിഎൻസി മെഷീൻ ഒാപ്പറേറ്റർ): ഐടിഐ മെഷിനിസ്റ്റ്, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, 3 വർഷത്തെ പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി–മെഷിനിസ്റ്റ്: ഐടിഐ മെഷിനിസ്റ്റ്, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, 1വർഷത്തെ  പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി–ടർണർ: ഐടിഐ ടർണർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി (ഫൗൺട്രി മാൻ/ മോൾഡർ)–എൻസിഎ: ഐടിഐ ഫൗൺട്രി മാൻ/ മോൾഡർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ  പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി (സ്പെഷൽ റിക്രൂട്മെന്റ്–എസ്ടി): ഐടിഐ ഫിറ്റർ/ വെൽഡർ/ ഇലക്ട്രീഷ്യൻ/ കാർപെന്റർ/ മെഷിനിസ്റ്റ്/ ടർണർ/ ഫൗൺട്രിമാൻ/ മോൾഡർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
യോഗ്യതാനന്തര പ്രവൃത്തിപരിചയമാണ് വേണ്ടത്. 

ഉയർന്ന പ്രായം (01.07.2020ന്):
കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്: 45 വയസ്, 
സ്കിൽഡ് വർക്കർ ട്രെയിനി (സ്പെഷൽ റിക്രൂട്മെന്റ്–എസ്ടി): 41 വയസ്, 
മറ്റ് തസ്തികകൾക്ക്: 36 വയസ്. 
അവസാന തീയതി: നവംബർ 15
അപേക്ഷാഫീസ്: 500 രൂപ, പട്ടികവിഭാഗക്കാർക്ക്: 250 രൂപ.

എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. www.autokast.com

Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment