നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍
Northeast Frontier Railway NFR, RRC Recruitment 2020: 4499 Vacancies for Apprentice Posts, Apply Online
നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. 4499 ഒഴിവുണ്ട്. മെഷീനിസ്‌റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ടോണിക് സിസ്‌റ്റം മെയിന്റനൻസ്, മേസൺ, കാർപന്റർ, പെയിന്റർ, ഫിറ്റർ സ്ട്രക്ചറൽ, മെഷീനിസ്റ്റ്(ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിലാണ് ഒഴിവ്.
ട്രേഡുകൾ: മെഷീനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്; ഇലക്ടീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, മേസൺ, കാർപെന്റർ, പെയിന്റർ, ഫിറ്റർ സ്ട്രക്ചറൽ, മെഷീനിസ്റ്റ് (ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക്.
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകർ നോട്ടിഫിക്കേഷൻ തീയതിക്കുമുൻപ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: 15 വയസ്സ് പൂർത്തിയായിരിക്കണം. 01.01.2020-ന് 24 വയസ്സ് കഴിയാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷി/വനിതകൾ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്: യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം. അപേക്ഷയ്ക്കൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ് ലോഡ് ചെയ്യണം. സെപ്റ്റംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
Official Notification: Click here
Apply Online: Click here
Official Website: Click here
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment