Breaking

Monday, March 30, 2020

RBI Recruitment 2020, 39 Consultant & Other Vacancies

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 39 ഒഴിവുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 39 ഒഴിവുകള്‍. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം. കരാര്‍ നിയമനമാണ്.
ഒഴിവുകള്‍
കണ്‍സള്‍ട്ടന്റ്  (അപ്ലൈഡ് മാത്തമാറ്റിക്‌സ്) - 3
കണ്‍സള്‍ട്ടന്റ് (അപ്ലൈഡ് ഇക്കണോമെട്രിക്‌സ്) - 3
ഇക്കണോമിസ്റ്റ് (മാക്രോഇക്കണോമിക് മോഡലിങ്) - 1
ഡാറ്റാ അനലിസ്റ്റ് - 5
റിസ്‌ക് അനലിസ്റ്റ് - 3
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റര്‍ - 2
സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫോറന്‍സിക് ഓഡിറ്റ് - 1
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് - 1
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - 9
പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ - 5
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ - 6

വിദ്യാഭ്യാസ യോഗ്യത
Consultant, Economist, Data Analyst & Risk Analyst: Applicants should hold Post Graduate Degree in concerned Discipline.
IS Auditor & System Administrator, Project Administrator & Network Administrator: BE / B Tech / M Tech in Computer Science/ IT / Electricals and Electronics or MCA.
Specialist: CA/ ICWA/ MBA.
Accounts Specialist: CA/ ICWA.
പ്രായപരിധി 
Consultant, Economist, Data Analyst, Risk Analyst, IS Auditor, Specialists in Forensic Audit, Accounts Specialist: age limit should be 30 years to 40 years.
System Administrator, Project Administrator & Network Administrator: age limit should be 25 years to 35 years.
ഫീസ്: 600 രൂപ. പട്ടിക വിഭാഗങ്ങള്‍ക്ക 100 രൂപ.
അപേക്ഷ 
www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 9 മുതല്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 29. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here


Loading...

No comments:

Post a Comment