Breaking

Friday, March 27, 2020

Kerala State Electronics Development Corporation Limited (KELTRON) Notification

കെൽട്രോണിൽ 35 ഒഴിവുകൾ 
കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 35 ഒഴിവുകള്‍. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കരാര്‍ നിയമനം ലഭിക്കും. 
ഒഴിവുകൾ, യോഗ്യത  
Sl.No
DesignationQualification
No. of Vacancies
1
Java Developer
M.Tech with 60% marks or BE/ B.Tech with 60% marks
4
2
Sr.Engineer
BE/B Tech (EEE/ECE) with MBA (Finance/ Marketing) with 60% marks
1
3
Sr.Engineer/ Engineer
M.Tech with 60% marks or BE/ B.Tech with 60% marks
8
4
Engineer
BE/ B.Tech with 60% marks
2
5
Technical Assistant
Three-year full-time Diploma with 60% marks
9
6
Operator
ITI with 60% marks
11

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക  

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment