നാല്‍കോയില്‍ 120 ഗ്രാജ്വേറ്റ് എന്‍ജിനിയറിങ് ട്രെയിനി ഒഴിവുകള്‍
ഒഡിഷയിലെ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍ (നാല്‍കോ) 120 ഗ്രാജ്വേറ്റ് എന്‍ജിനിയറിങ് ട്രെയിനി ഒഴിവുകള്‍. എന്‍ജിനിയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-2020 (ഗേറ്റ്-2020) സ്‌കോറനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് -45, ഇലക്ട്രിക്കല്‍ -29, ഇന്‍സ്ട്രുമെന്റേഷന്‍ -15, മെറ്റലര്‍ജി -13, കെമിക്കല്‍ -9, സിവില്‍ -5, മൈനിങ് -4 എന്ന നിലയിലാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍.
യോഗ്യത: 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. സംവരണവിഭാഗക്കാര്‍ക്ക് അര്‍ഹമായ ഇളവുണ്ട്. അവസാനവര്‍ഷ എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.
Application Fee
For General, OBC & EWS: Rs.500/-
For Other including Departmental: Rs.100/-
Fee can be pay through Internet banking account/ credit/ debit card.
Age Limit (as on 20-03-2020)
Upper Age Limit: 30 Years.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment