Breaking

Thursday, March 26, 2020

BHEL Recruitment 2020: 229 Apprentice posts open

ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 229 അപ്രന്റിസ് ഒഴിവുകള്‍
ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 229 അപ്രൻ്റിസ് ഒഴിവ്. മധ്യപ്രദേശിലെ ഭോപാലിൽ പ്രവര്‍ത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കൽസിലാണ് അവസരം. ഗ്രാജ്വേറ്റ് അപ്രൻ്റിസ്, ഡിപ്ലോമ അപ്രൻ്റിസ് എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ ഓൺലൈനിൽ അപേക്ഷക‍ൾ സമര്‍പ്പിക്കാം.

ഒഴിവുകൾ
1. ഗ്രാജ്വേറ്റ് അപ്രൻ്റിസ്
കെമിക്കൽ - 1
സിവിൽ - 3
കമ്പ്യൂട്ടര്‍ സയൻസ് ആൻഡ് ആപ്ലിക്കേഷൻ - 4
ഇലക്ട്രിക്കൽ - 43
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് - 3
ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ - 13
ഇൻഡസ്ട്രിയൽ - 7
ഇൻഫര്‍മേഷൻ ടെക്നോളജി - 1
ഇൻസ്ചട്രുമെൻ്റേഷൻ ടെക്നോളജി - 1
മെക്കാനിക്കൽ - 60
മെറ്റലര്‍ജി -2

2. ഡിപ്ലോമ അപ്രൻ്റിസ്
സിവിൽ - 5
ഇലക്ട്രിക്കൽ - 24
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ - 2
മെക്കാനിക്കൽ - 40
എംജിഎംടി - 20

പ്രായപരിധി
അപേക്ഷകരുടെ പ്രായം 14നും 25 വയസ്സിനും ഇടയിലായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം 
ഭാരത് ഹെവി ഇലക്ട്രിക്കൽസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 3.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക  


PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment