Breaking

Wednesday, March 11, 2020

Eastern Railway Recruitment 2020 – Apply Online for 2792 Act Apprentice Vacancy

ഈസ്റ്റേൺ റെയിൽവേയിൽ 2792 ഒഴിവുകൾ; അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 4
നി​ര​വ​ധി​ ​അ​പ്ര​ന്റീ​സ് ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച് ​ഈ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്മെ​ന്റ്​സെ​ൽ.​ 2792​ ​അ​പ്ര​ന്റീ​സ് ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​
വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമാണ് അവസരം.
വിവിധ ഡിവിഷനുകളിലെ ഒഴിവുകള്‍ താഴെ:
ഹൗറ-659, സിയാല്‍ദാ-526, മാല്‍ഡ-101, അസാന്‍സോള്‍-412, കഞ്ചറപാറ-206, ലിലുവ-204, ജമാല്‍പുരി-684.

ഹൗ​റ​ ​ഡി​വി​ഷ​ൻ​ ​-​ 659: ഫി​റ്റ​ർ​ ​-​ 281,​വെ​ൽ​ഡ​ർ-​ 61,​മെ​ക്ക് ​-​ 26,​ബ്ലാ​ക്ക്സ​മി​ത്ത് ​-​ 9,​മെ​ക്ക​നി​സ്റ്റ് ​-​ 9,​കാ​ർ​പെ​ന്റ​ർ​-​ 9,​പെ​യി​ന്റ​ർ​ ​-​ 9,​ലൈ​ൻ​മാ​ൻ​ ​-​ 9,​വ​യ​ർ​മാ​ൻ​ ​-​ 9,​എ​സി​ ​മെ​ക്ക് ​-​ 8,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 220,​മെ​ക്കാ​നി​ക് ​മെ​ഷീ​ൻ​ ​ടൂ​ൾ​ ​മെ​യി​ന്റ​ന​ൻ​സ് ​-​ 9.
സിയാല്‍ദാ ​ഡി​വി​ഷ​ൻ​ ​-​ 526: ഫി​റ്റ​ർ​-​ 185,​വെ​ൽ​ഡ​ർ​ ​-​ 60,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 91,​ലൈ​ൻ​മാ​ൻ​ ​-​ 40,​വ​യ​ർ​മാ​ൻ​ ​-​ 40,​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക് ​-​ 75,​എ​സി​ ​-​ 35.
മാല്‍ഡ​ ​ഡി​വി​ഷ​ൻ​ ​-​ 101: ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 41,​എ​സ് ​മെ​ക്ക് ​-​ 6,​ഫി​റ്റ​ർ​ ​-​ 47,​വെ​ൽ​ഡ​ർ​ ​-​ 3,​പെ​യി​ന്റ​ർ​ ​-​ 2,​കാ​ർ​പെ​ന്റ​ർ​ ​-​ 2.​
അസാന്‍സോള്‍​ ​ഡി​വി​ഷ​ൻ​ ​-​ 412: ഫി​റ്റ​ർ​ ​-​ 151,​ടേ​ണ​ർ​ ​-​ 14,​വെ​ൽ​ഡ​ർ​ ​-​ 96,​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 110,​ഡീ​സ​ൽ​ ​-​ 41.​ ​
കഞ്ചറപാ​റ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 206​:​ ​ഫി​റ്റ​ർ​ ​-​ 66​വെ​ൽ​ഡ​ർ​-​ 39​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 73​മെ​ക്ക​നി​സ്റ്റ് ​-​ 6​വ​യ​ർ​മാ​ൻ​ ​-​ 3​കാ​ർ​പെ​ന്റ​ർ​ ​-​ 9​പെ​യി​ന്റ​ർ​ ​-​ 10.​ ​
ലി​ലു​വ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 204​:​ ​ഫി​റ്റ​ർ​ ​-​ 80​മെ​ക്കാ​നി​സ്റ്റ് ​-​ 11​ടേ​ണ​ർ​ ​-​ 5​വെ​ൽ​ഡ​ർ​ ​-​ 68​പെ​യി​ന്റ​ർ​ ​ജ​ന​റ​ൽ​ ​-​ 5​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 15​വ​യ​ർ​മാ​ൻ​ ​-​ 15​എ​യ​ർ​ ​ക​ണ്ടീ​ഷ​നി​ങ് ​-​ 5​ 7.​ ​
ജ​മ​ൽ​പൂ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 684​ : ഫി​റ്റ​ർ​ ​-​ 260​വെ​ൽ​ഡ​ർ​ ​-​ 220​മെ​ക്ക​നി​സ്റ്റ് ​-​ 48​ടേ​ണ​ർ​ ​-​ 48​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 43​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് ​-​ 65.​ ​

യോഗ്യത:  പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി) എന്നിവയാണ് യോഗ്യത. അതേസമയം വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ലൈൻമാൻ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ) ട്രേഡിൽ എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി) ആണ് യോഗ്യത.

പ്രായപരിധി: 15-24 വയസ്സ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അ​പേ​ക്ഷാ​ ​ഫീ​സ്: ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ന് 100​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​അ​തേ​സ​മ​യം,​ ​മ​റ്റ് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സ് ​അ​ട​ക്കേ​ണ്ട​തി​ല്ല.​ ​

തിരഞ്ഞെടുപ്പ്: പത്താക്ലാസ്സിലേയും ഐ.ടി.ഐയിലേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം. www.rrcer.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം വേണം അപേക്ഷിക്കാന്‍.

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment