വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 570 ഒഴിവുകള്‍: മാര്‍ച്ച് 15 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ ഭോപാല്‍ ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 138 ഒഴിവ് ഇലക്ട്രീഷ്യന്‍ ട്രേഡിലാണ്. പത്താംക്ലാസും ഐടിഐ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം
അവസാന തീയതി മാർച്ച് 15.
ഒഴിവുകൾ
ആകെ: 570
1. ഫിറ്റര്‍ - 116
2. വെൽഡര്‍ - 34
3. ഇലക്ട്രീഷ്യൻ - 138
4. സിഒപിഎ - 52
5. സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് - 4
6. പെയിൻ്റര്‍ - 23
7. കാര്‍പെൻ്റര്‍ - 28
8. എസി മെക്കാനിക് - 10
9. മെക്കനിസ്റ്റ് - 10
10. സ്റ്റെനോഗ്രാഫര്‍ - 6
11. കേബിൾ ജോയിൻ്റര്‍ - 30
12. ഡീസൽ മെക്കാനിക് - 30
13. മാസൺ - 26
14. ബ്ലാക്ക് സ്മിത്ത് - 16
15. സര്‍വേയര്‍ - 8
16. സിവിൽ - 10
17. അസിസ്റ്റൻ്റ് - 12
18. സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് - 4
യോഗ്യത
പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം.
പ്രായപരിധി
അപേക്ഷകരുടെ പ്രായം 15നും 24 വയസ്സിനും ഇടയിലാവണം.
തിരഞ്ഞെടുപ്പ്
പത്താം ക്ലാസിലെ മാര്‍ക്കിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ
റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 15 മുതൽ മാര്‍ച്ച് 15 വരെ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment