എക്‌സിം ബാങ്കില്‍ 22 ഒഴിവുകള്‍; ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍ വിവിധ തസ്തികകളിലായി 22 ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 22 ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 15നാണ് പരീക്ഷ നടക്കുക.
ഒഴിവുള്ള തസ്തികകള്‍
ചീഫ് മാനേജര്‍ ലീഗല്‍ - 2
മാനേജര്‍ ലീഗല്‍ - 6
മാനേജര്‍ റിസ്‌ക് മാനേജ്‌മെന്റ്- ഐഎസ് സെക്യൂരിറ്റി - 1
മാനേജര്‍ രാജ്ഭാഷ - 1
ഡെപ്യൂട്ടി മാനേജര്‍ (ഐടി ഡെവലപ്പര്‍) - 1
ഡെപ്യൂട്ടി മാനേജര്‍ ലീഗല്‍ - 2
ഡെപ്യൂട്ടി മാനേജര്‍ രാജ്ഭാഷ - 2
അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ (സെക്രട്ടേറിയല്‍ ഫങ്ഷന്‍) - 4
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3
600 രൂപയാണ് ഫീസ്.
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ.
അവസാന തീയതി - ഫെബ്രുവരി 22
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment