ദാദ്ര നാഗര്‍ ഹവേലിയില്‍ 323 അധ്യാപക ഒഴിവുകള്‍
കേന്ദ്രഭരണപ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ 323 അധ്യാപക ഒഴിവ്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തിലാണ് ഒഴിവ്. ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 97 ഒഴിവുണ്ട്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
യോഗ്യത:
1. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍- 101
യോഗ്യത: ബിരുദാനന്തര ബിരുദവും ബി.എഡും.
2. അസിസ്റ്റന്റ് ടീച്ചര്‍ (ഹൈസ്‌കൂള്‍)/ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍-125
യോഗ്യത: ബിരുദവും ബി.എഡും
3. അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍സ്-97
യോഗ്യത: പ്ലസ്ടുവും എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.
പ്രായപരിധി: 30 വയസ്സ്.
കേന്ദ്ര/സംസ്ഥാന സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.
അപേക്ഷാഫീസ് 100 രൂപ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 24.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ് കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment