Kerala Co-operative Society: Recruitment-2017
Kerala Co-operative Services Examination board conducts written examination of candidates for selection to various categories of posts as and when the requisition for such examination, is received from the concerned societies. The Board shall be responsible for the proper conduct of the examination.
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 487 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
താഴെ പ്പറയുന്ന സഹകരണ സംഘം/ബാങ്കുകളില്‍ ഒഴിവുളള തസ്തികകളിലേയ്ക്ക് തെരഞ്ഞെടുക്കെ പ്പടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത ഫാറ ത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
ജനറല്‍ മാനേജര്‍, സെക്രട്ടറി, മാനേജിങ് ഡയറക്ടര്‍, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജര്‍, പെയ്ഡ് സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം.
1. നിയമന രീതി
നേരിട്ടുളള നിയമനം. പരീക്ഷാ ബോര്‍ഡ് നട ത്തുന്ന എഴു ത്തു പരീക്ഷയുടേയും ബന്ധെപ്പട്ട സഹകരണ സ്ഥാപനങ്ങള്‍ നട ത്തുന്ന അഭിമുഖ ത്തിന്‍റേയും അടിസ്ഥാന ത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്ററ് പ്രകാരം.
2. നിയമന അധികാരി
ബന്ധെ പ്പട്ട സഹകരണ സംഘം/ബാങ്കുകള്‍.
3. വിദ്യാഭ്യാസയോഗ്യത , പ്രായപരിധി, ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം എന്നിവയെ ക്കുറിച്ചറിയാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Kerala Co-operative Society: Recruitment-Notification ---> Click here
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS

*****************************************************************************
More Jobs and Recruitment's - Click here
**********************************************
Related Links
Related Posts
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
No comments:
Post a Comment