Breaking

Monday, September 18, 2023

സ്റ്റോർകീപ്പർ, ടൈപ്പിസ്റ്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, കംപ്യുട്ടർ ഓപ്പറേറ്റർ ഉൾപ്പെടെ വിവിധ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഒക്ടോബർ 18 | EXTRA ORDINARY GAZETTE DATE 15/05/2023

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


സ്റ്റോർകീപ്പർ, ടൈപ്പിസ്റ്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, കംപ്യുട്ടർ ഓപ്പറേറ്റർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് പി.എസ്.സി. പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അസാധാരണ ഗസറ്റ് തീയതി 15.09.2023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18 രാത്രി 12 വരെkeralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

ചുവടെ മലയാളത്തിലും, ഇംഗ്‌ളീഷിലും നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 

NOTIFICATIONS - MALAYALAM

Notification

👉Apply Now - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment